Skip to main content
Search
Search This Blog
എന്റെ വാളാട് / Ente Valad
Share
Get link
Facebook
X
Pinterest
Email
Other Apps
Labels
അജയ് വാളാട് /Ajay valad / Valad village /വയനാട് #
September 18, 2023
ഒറ്റച്ചിരിപ്പൂവ് / Ottachirippoov
എന്റെ കയ്യിലുമില്ല.
എങ്കിലും
സങ്കൽപ്പങ്ങളിൽ
എന്നും വിരിയാറുള്ള
സമാധാനത്തിന്റെ
പുഷ്പങ്ങളിൽ ഒന്ന്
നിനക്കായി
മാറ്റി വെക്കുന്നു..
വാടുകയോ
കൊഴിയുകയോ
ചെയ്യാത്ത
ഒരു ഒറ്റച്ചിരിപ്പൂവ്!
~അജയ് വാളാട്
Comments
Popular Posts
August 30, 2020
കുറിച്യരും ചരിത്രവും Kurichya history
April 27, 2017
വാക മരം
Comments
Post a Comment